Site icon Janayugom Online

ഗൂഢാലോചന കേസ്; സ്വപ്നാ സുരേഷിന് വീണ്ടും നോട്ടീസ്

ഗൂഢാലോചന കേസിൽ സ്വപ്നാ സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദേശം.

എറണാകുളം പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദ്ദേശം. ആദ്യം നൽകിയ നോട്ടീസിൽ സ്വപ്ന ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കടുത്ത നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Eng­lish summary;conspiracy case; Anoth­er notice to Swap­na Suresh

You may also like this video;

Exit mobile version