Site icon Janayugom Online

ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന കേസ്: കൊച്ചിയിലെ ഫ്ലാറ്റില്‍ റെയ്ഡ്

ന​ടി ആ​ക്ര​മണ കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ റെ​യ്ഡ്. കൊ​ച്ചി എം​ജി റോ​ഡി​ലെ മേ​ത്ത​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തെ​ളി​വെ​ടു​പ്പ്. ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ ഇ​വി​ടു​ത്തെ ഫ്ളാ​റ്റി​ൽ വെ​ച്ചും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​യെ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​തേസ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പു​ന​ര​ന്വേ​ഷ​ണം ഒ​രു​മാ​സ​ത്തി​നകം തീ​ര്‍​ക്ക​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന് ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം ത​ള്ളി​ക്കൊ​ണ്ടാ​ണ് തീരുമാനം.

Eng­lish Sum­ma­ry: Con­spir­a­cy case involv­ing Dileep: Raid on flat in Kochi

You may like this video also

Exit mobile version