Site iconSite icon Janayugom Online

ഉപഭോക്തൃ സേവന വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു

കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ കൊല്ലങ്കോട് വസുദേവ് മെമ്മോറിയൽ ഹാളിൽ നടന്ന ഉപഭോക്തൃ സേവന വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി.കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു. കെ.ബാബു. എം. എൽ. എ അധ്യക്ഷനായി..

Exit mobile version