Site iconSite icon Janayugom Online

വി ഡി സതീശനെതിരായ കോഴ ആരോപണം: ഹർജിയിൽ 18 ന്‌ വിധി

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന ഹർജിയിൽ 18 ന്‌ വിധി പറയും. അന്വേഷണത്തിന്‌ അനുമതി ചോദിച്ച്‌ വിജിലൻസ്‌ സർക്കാരിന്‌ കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ മറുപടി ലഭിച്ചിട്ടില്ലെന്ന്‌ വിജിലൻസ്‌ ഇന്നലെ കോടതിയെ അറിയിച്ചു. തുടർന്നാണ്‌ കേസ്‌ വിധി പറയാൻ മാറ്റിയത്‌.

Eng­lish Sum­ma­ry: Cor­rup­tion alle­ga­tion against VD Satheesan: Ver­dict on peti­tion on 18

You may also like this video

Exit mobile version