ഇംഗ്ലണ്ട് ക്യാമ്പിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കാണ് രോഗം ബാധിച്ചത്. അതിനെ തുടര്‍ന്ന് മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡും കുടുംബവും ഐസൊലേഷനിലേക്ക് നീങ്ങും. കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.
ഇപ്പോള്‍ ഇംഗ്ലണ്ട് സംഘത്തിൽ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കളിക്കാര്‍ക്കാര്‍ക്കും കോവിഡ് സ്ഥിതീകരിച്ചിട്ടില്ല. ഇതോടെ സിൽവര്‍വുഡും കുടുംബവും മെൽബേണിൽ തന്നെ തുടരും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരി 5ന് ആരംഭിയ്ക്കുന്ന ടെസ്റ്റിൽ ക്രിസ് സിൽവര്‍വുഡ് കോച്ചായി ഉണ്ടാകില്ല.
english summary; covid threatens England camp again
you may also like this video;