Site icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; നവോത്ഥാന സദസ് ഇന്ന്

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നവോത്ഥാന സദസ് ഇന്ന് കഴക്കൂട്ടത്ത് നടക്കും. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും.

കേരള നവോത്ഥാനവും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തില്‍ ഗുരുരത്നം ജ്ഞാന തപസ്വി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

Eng­lish sum­ma­ry; CPI State Con­fer­ence; Revival con­gre­ga­tion today

You may also like this video;

Exit mobile version