സിപിഐ(എം) പത്തനംതിട്ട ഏരിയാ സെക്രട്ടറി പി അർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ വല്യവട്ടത്തെ പാർട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ഇലന്തൂർ സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റായും പ്രവർത്തിച്ച് വരികയായിരുന്നു.
English Summary;CPI(M) area secretary found dead
You may also like this video

