Site iconSite icon Janayugom Online

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ നിസ്കാരം നടത്തി ക്രിക്കറ്റ് താരം, വീഡിയോ വൈറല്‍

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് പുറത്ത് നിസ്കാരം നടത്തി ക്രിക്കറ്റ് താരം. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനാണ് അതി സാഹസികമായ രീതിയില്‍ ബൈക്കില്‍ നിസ്കാരം നടത്തിയത്. വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരിക്കുന്ന ഇയാള്‍ മുട്ടുകുത്തി നിസ്കരിക്കുന്നതും എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇംതിയാസ് മുഹമ്മദാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: Crick­eter prays on a run­ning bike, video goes viral

You may also like this video

Exit mobile version