നടിയെ ആക്രമിച്ച കേസില്‍ ദിലീപന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീല്‍. അതേസമയം ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവിശ്യം വിചാരണ കോടതി തള്ളിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്ന് ആരോപണമുണ്ട്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് സര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.
English Summary:Crime Branch appealed to High Court to cancel Dileep’s bail
You may also like this video