നടി ആക്രമണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നതിനുപിന്നാലെയാണ് നീക്കം.
English Summary: Crime branch notice to actress Kavyamadhavan
You may like this video also