കൊയ്ത്തിന് തയ്യാറായ പാടത്തേക്ക്ആഞ്ഞിലി മരം കടപുഴകി വീണ് കൃഷിനാശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ചെന്നിത്തല ഒൻപതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകിവീണ് കൊയ്ത്തിന് തയ്യാറായ നെൽകൃഷി നശിച്ചു. കർഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെൽകൃഷിയാണ് നശിച്ചത്.
കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് മരം കടപുഴകി വീണ് കൃഷിനാശം

