Site iconSite icon Janayugom Online

യുഡിഎഫുകാരുടെ സൈബര്‍ ആക്രമണം: കെ കെ ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

യുഡിഎഫുകാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ തെരഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ് പരാതി നല്‍കിയത്.

കടുത്ത സെെബർ ആക്രമണമാണ് യുഡിഎഫുകാർ നടത്തുന്നത്.സാമൂഹ്യമാധ്യമങ്ങളിലുടെ വ്യക്തിഹത്യയാണ് നടത്തുന്നത്. ഇതിനെതിരെ വിവിധ തലങ്ങളിലുള്ളവര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടും ആക്രമണം തുടരുകയാണ്.

Eng­lish Summary:
Cyber ​​attack by UDF: KK Shaila­ja teacher filed a com­plaint with the Elec­tion Commission

You may also like this video:

Exit mobile version