ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ‘ജവാദ്’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശേഷം കൂടുതല്‍ ശക്തിയാര്‍ജിച്ച് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശനിയാഴ്ചയോടെ ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചനം. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.
english summary;cyclone ‘Jawad’ to form in the Bay of Bengal today
you may also like this video;