Site icon Janayugom Online

‘ജവാദ്’ ഇന്ന് രൂപപ്പെടും ; കേരളത്തിന് ആശങ്കവേണ്ട

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ‘ജവാദ്’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശേഷം കൂടുതല്‍ ശക്തിയാര്‍ജിച്ച് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശനിയാഴ്ചയോടെ ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചനം. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.
eng­lish summary;cyclone ‘Jawad’ to form in the Bay of Ben­gal today
you may also like this video;
YouTube video player

Exit mobile version