‘മോന്‍ത’ ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി രണ്ട് മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലും വന്‍ നാശനഷ്ടമുണ്ടായി.
മോന്‍ത ചുഴലിക്കാറ്റ്: ആറു മരണം

