Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് ആരോസ് ഡാന്‍സ് കമ്പനി, കൊച്ചി അവതരിപ്പിക്കുന്ന ഡാന്‍സ് ആന്റ് എന്റര്‍റ്റെയ്ന്‍മെന്റ് മെഗാ ഷോ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്തെ പ്രദര്‍ശന- വിപണനമേളയില്‍ ഇന്ന് രാവിലെ 11 മണിക്ക് കേരളാ പൊലീസ് സംഘടിപ്പിക്കുന്ന സെമിനാര്‍ സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും, വൈകുന്നേരം 5 മണിക്ക് ജില്ലയിലെ കലാപ്രതിഭകളുടെ പരിപാടികള്‍, 6ന് ആരോസ് 2022- ആരോസ് ഡാന്‍സ് കമ്പനി, കൊച്ചി അവതരിപ്പിക്കുന്ന ഡാന്‍സ് ആന്റ് എന്റര്‍റ്റെയ്ന്‍മെന്റ് മെഗാ ഷോ.

Eng­lish sum­ma­ry; Dance and Enter­tain­ment Mega Show pre­sent­ed by Arrows Dance Com­pa­ny, Kochi on ente Ker­alam stage kot­tayam today

You may also like this video;

Exit mobile version