Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് നൃത്തപരിപാടി സര്‍ഗ്ഗ കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന മെഗാ പ്രദര്‍ശന വിപണന മേളയില്‍ വൈകുന്നേരം 6.30ന് കനല്‍ ബാന്‍ഡ്, ശാസ്താംകോട്ട അവതരിപ്പിക്കുന്ന നാടന്‍ പാട്ടുമേളം തുടര്‍ന്ന് പേരാമ്പ്ര മാതാ അവതരിപ്പിക്കുന്ന നൃത്തപരിപാടി സര്‍ഗ്ഗ കേരളം.

Eng­lish sum­ma­ry; dance show Sar­ga Ker­ala on ente Ker­alam stage today

You may also like this video;

Exit mobile version