Site iconSite icon Janayugom Online

സ്വത്തുതര്‍ക്കം: തൃശൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്തുകൊന്നു

CRIMECRIME

തൃശൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തുകൊന്നു. തൃശൂരിലെ ചോഴിയാട് സ്വദേശിയാണ് രുഗ്മിണി(57)യാണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്തു. അസുഖബാധിതയാണെന്ന് പറഞ്ഞാണ് ഇവര്‍ അമ്മയെ ആശുപത്രിയിലെത്തിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Eng­lish Sum­ma­ry: Daugh­ter poi­soned moth­er in Thrissur

You may like this video also

Exit mobile version