Site icon Janayugom Online

ഡിസിസി പ്രസിഡന്റുമാരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പുതിയ ഡി​സി​സി പ്രസി‍‍‍ഡന്റുമാര്‍ — തി​രു​വ​ന​ന്ത​പു​രം- പാലോട് രവി, കൊ​ല്ലം- പി രാജേന്ദ്ര പ്രസാദ്, പ​ത്ത​നം​തി​ട്ട — സ​തീ​ഷ്​ കൊ​ച്ചു​പ​റ​മ്പി​ൽ, ആ​ല​പ്പു​ഴ — ബി ​ബാ​ബു​പ്ര​സാ​ദ്, കോ​ട്ട​യം- നാ​ട്ട​കം സു​രേ​ഷ്, ഇ​ടു​ക്കി ‑സി ​പി മാ​ത്യു, എ​റ​ണാ​കു​ളം-​മു​ഹ​മ്മ​ദ്​ ഷി​യാ​സ്, തൃ​ശൂ​ര്‍ ‑ജോ​സ് വെ​ള്ളൂ​ര്‍, പാ​ല​ക്കാ​ട്​— എ ​ത​ങ്ക​പ്പ​ന്‍, മ​ല​പ്പു​റം- അഡ്വ. വി ​എ​സ് ജോ​യ്, കോ​ഴി​ക്കോ​ട്- അഡ്വ. കെ ​പ്ര​വീ​ണ്‍ കു​മാ​ര്‍, വ​യ​നാ​ട്- എൻ ഡി അപ്പച്ചൻ, ക​ണ്ണൂ​ർ- മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കാ​സ​ർ​കോ​ട് ​-പി കെ ഫൈസൽ.

you may also like this video:

Exit mobile version