Site icon Janayugom Online

കുട്ടമ്പുഴ വനത്തിൽ ആനയും കടുവയും ചത്തത് പരസ്പര ഏറ്റുട്ടലില്‍ അല്ലെന്ന് വനം വകുപ്പ്

കട്ടമ്പുഴ വനത്തില്‍ ആനയും കടുവയും ചത്തത് ഏറ്റുമുട്ടലിലെന്ന് വനം വകുപ്പിന്റെ നിഗമനം. രോഗം മൂലമാണ് ആന ചരിഞ്ഞതെന്നും കടുവകള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വനംവകുപ്പ് വ്യക്തമാക്കി. ആനയുടെ മാംസം ഭക്ഷിക്കാനെത്തിയ കടുവകളിലൊന്നാണ് ചത്തത്. 

സംഭവത്തിന് പിന്നില്‍ വേട്ടക്കാരല്ലെന്ന് വനംവകുപ്പ് പറഞ്ഞു. വാരിയം ആദിവാസി കോളനിക്ക് സമീപം കുളന്തപ്പെട്ട് എന്ന സ്ഥലത്ത് വനത്തിനുള്ളില്‍ നിന്ന് ആനക്കൊമ്പും, കടുവയുടെ പല്ലുകളും നഖവും കണ്ടെത്തി. ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം. 

ENGLISH SUMMARY:death of the ele­phant and the tiger in the Kut­tam­puzha new report by for­est department
You may also like this video

Exit mobile version