ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടനും എഎംഎംഎ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ്. ആരാണ് എന്താണ് എന്നറിയാതെ നടപടിയെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്നും സിദ്ദിഖ് പ്രതികരിച്ചു.
പരിശോധിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കും: പ്രതികരിച്ച് സിദ്ധിഖ്

