Site icon Janayugom Online

സ​ഞ്ജി​ത്ത് വ​ധം; പ്ര​തി​ക​ൾ​ക്ക് എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് പൊലീസ്

ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ്. എ​സ്ഡി​പി​ഐ-​പി​എ​ഫ്‌​ഐ സം​ഘ​ട​നാ ത​ല​ത്തി​ല്‍ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വിവരം.

അ​തേ​സ​മ​യം, കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മൂ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കും. പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന എ​ല്ലാ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂചന.
eng­lish summary;Defendants are being assist­ed by the SDPI in San­jit mur­der case
you may also like this video;

Exit mobile version