Site icon Janayugom Online

വൈവാഹിക ബലാത്സംഗത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ഏറ്റവും ഭീകരം വൈവാഹിക ബലാത്സംഗമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹശേഷമുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഭാര്യയുടെ സമ്മതമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്ന വാദങ്ങള്‍ ന്യായീകരിക്കാനാവാത്തതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വൈവാഹിക ബലാത്സംഗം കുറ്റകൃത്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജീവ് ഷക്ദേര്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ആര്‍ഐടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളുള്‍പ്പെടെയാണ് ഹര്‍ജികള്‍ നല്‍കിയത്.

eng­lish sum­ma­ry; Del­hi High Court rules against mar­i­tal rape

you may also like this video;

Exit mobile version