വാടക ഗര്‍ഭധാരണ വ്യവസായം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ക്യാനഡയിലെ ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം.
കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാടക ഗര്‍ഭധാരണ നിയമങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ജസ്റ്റിസുമാരായ മന്‍മോഹനും, മിനി പുഷ്കര്‍ണയും അഭിപ്രായപ്പെട്ടു. ക്യാനഡയില്‍ താമസിക്കുന്നവര്‍ക്ക് ഇവിടെ ഒരു വ്യവസായം നടത്താന്‍ സാധിക്കില്ലെന്നും ബെഞ്ച് പ്രതികരിച്ചു
English Summary:
Delhi High Court says surrogacy industry should not be encouraged in India
You may also like this video: