Site iconSite icon Janayugom Online

അനിയന്ത്രിതമായ പെരുമാറ്റമെന്ന് ആരോപിച്ച് ഡെറിക് ഒബ്രിയാനെ സസ്‌പെൻഡ് ചെയ്തു

derikderik

അനിയന്ത്രിതമായ പെരുമാറ്റമെന്ന് ആരോപിച്ച് തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതാണ് സസ്പെൻഷനിലേക്ക് നയിച്ചത്. ഈ സമ്മേളന കാലയളവ് മുഴുവനുമാണ് സസ്‌പെന്‍ഷന്‍. രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു.

2023 ഓഗസ്റ്റിലും സമാനമായ സംഭവത്തിൽ ഡെറിക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Der­rick O’Brien was sus­pend­ed for unruly behaviour

You may also like this video

YouTube video player
Exit mobile version