തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശത്തില്‍ ഹൈക്കടതിയെ സമീപിക്കുന്നു ദേവസ്വം ബോര്‍ഡ്.2025 ലെ ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കുന്ന തരത്തിൽ ഒരു നിലപാടും നിലവിലെ ബോർഡ് സ്വീകരിച്ചിട്ടില്ല എന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.

