ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ കിണ്ടി നല്കി ഭക്ത. നൂറ് പവനോളം വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ വച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാടായി ക്ഷേത്ര നടയില്‍ വച്ചത്. 53 ലക്ഷം രൂപയോളം വില വരുന്ന കിണ്ടിയാണിത്. തിങ്കളാഴ്ച പുലർച്ചെയാണ് കിണ്ടി സമർപ്പിച്ചത്.
English Summary:Devotees offer 100 Pawan Kindi to Guruvayurappan
You may also like this video