Site icon Janayugom Online

ധീരജ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

dheeraj

ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്‌ അം​ഗം സോ​യ്‌​മോ​ൻ സ​ണ്ണി ആ​ണ് പി​ടി​യി​ൽ ആ​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് പ്ര​തി. ചെ​ല​ച്ചു​വ​ട്ടി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ നി​ഖി​ൽ പൈ​ലി, ജെ​റി​ൻ ജോ​ജോ, ടോ​ണി തേ​ക്കി​ല​ക്കാ​ട​ൻ, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ എ​ന്നി​വ​രു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ല്‍ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം നടത്തുന്നത്.

Eng­lish Sum­ma­ry: Dheer­aj mur­der: Anoth­er arrested

You may like this video also

Exit mobile version