Site icon Janayugom Online

ഡീസല്‍ വില കൂട്ടി; പെട്രോള്‍ നിരക്കില്‍ മാറ്റമില്ല

petrol

ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ജൂലൈ 15നായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് 4 മുതല്‍ ജൂലൈ 17 വരെയുള്ള സമയം 11.44 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഡീസലിന് വര്‍ധിപ്പിച്ചത് 9.14 രൂപയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുക.

ENGLISH SUMMARY:Diesel prices go up; No change in petrol rates
You may also like this video

Exit mobile version