Site iconSite icon Janayugom Online

ഡിജിറ്റല്‍ റവന്യു കാര്‍ഡ് പുറത്തിറക്കും

ഡിജിറ്റൽ റീ സർവേ പൂർത്തിയായ വില്ലേജുകളിൽ നവംബർ മാസം മുതൽ ഭൂസംബന്ധമായ വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ റവന്യു കാർഡ് പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍. അധികരിച്ച ഭൂമിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന സെറ്റിൽമെന്റ് ആക്ട് നടപ്പാക്കാന്‍ സർക്കാർ തീരുമാനിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Exit mobile version