Site icon Janayugom Online

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ തര്‍ക്കം; നേതാക്കള്‍ക്കെതിരെ നടപടിയുമായി കെപിസിസി

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നേതാക്കള്‍ക്കെതിരെ നടപടി. കെപിസിസി . കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് മാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 

കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം.

Eng­lish Summary:
Dis­pute in Kasar­god Con­gress; KPCC took action against the leaders

You may also like this video:

Exit mobile version