സംസ്ഥാന സർക്കാരിന് നൽകുന്ന അപേക്ഷകളിൽ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ എന്ന വാചകം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ അപേക്ഷകളിൽ ‘താഴ്‌മയായി അപേക്ഷിക്കുന്നു’
എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗം ഒഴിവാക്കി പകരം അപേക്ഷിക്കുന്നു/അഭ്യർഥിക്കുന്നു എന്ന് ഉപയോഗിക്കാൻ വകുപ്പ് തലവൻമാർക്ക് നിർദേശം നൽകാനും ഉത്തരവിൽ പറയുന്നു.
English Summary:Do not apply humbly: personnel and administrative reforms department
You may also like this video: