പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റേതെന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം വ്യാജമെന്ന് പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ. ബിഎസ്എൻഎല്ലിന്റെ 5ജി ടവര്‍ സ്ഥാപിക്കുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത വ്യാജമാണെന്ന് പിഐബി എക്സിലൂടെ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. ഈ വാര്‍ത്ത വന്ന വെബ്സൈറ്റിന് ബിഎസ്എൻഎല്ലുമായി യാതൊരു ബന്ധവുമില്ലെന്നും പിഐബി വ്യക്തമാക്കി.
A #Fake website is impersonating the official website of BSNL & is inviting applications for installation of 5G tower and is seeking personal details#PIBFactCheck
❌This website is not associated with BSNL
🚨Be cautious & avoid sharing personal details on suspicious websites https://t.co/g12Pv4N3U4 pic.twitter.com/Ga3WOnfviu
— PIB Fact Check (@PIBFactCheck) September 6, 2024