Site icon Janayugom Online

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി. തൃശൂർ മെഡിക്കൽ കോളജിലെ സർജൻ ഡോ.കെ.ബാലഗോപാണ് പിടിയിലായത്.കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗിയില്‍ നിന്നുമാണ് ഡോക്ടര്‍ കെെക്കൂലി വാങ്ങിയത്. ഇരുപതിനായിരം രൂപയാണ് ഇയാള്‍ രോഗിയില്‍ നിന്നും കെെക്കൂലി വാങ്ങിയത്. വിയ്യൂരിലെ വസതിയില്‍ നിന്ന് വിജിലൻസ് ഡിവൈ.എസ്.പി : പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
eng­lish summary;Doctor arrest­ed for tak­ing bribe
you may also like this video;
YouTube video player

Exit mobile version