കോട്ടയത്ത് 10 വയസുകാരന് തെരുവ് നായയുടെ കടിയേറ്റു Web Desk Trivandrum 2 years ago കോട്ടയത്ത് പത്തുവയസുകാരന് തെരുവ് നായയുടെ കടിയേറ്റു. കോട്ടയം പാമ്പാടിയിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. You may also like this video