Site icon Janayugom Online

കോട്ടയത്ത് 10 വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

കോട്ടയത്ത് പത്തുവയസുകാരന് തെരുവ് നായയുടെ കടിയേറ്റു. കോട്ടയം പാമ്പാടിയിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

You may also like this video

Exit mobile version