Site iconSite icon Janayugom Online

ഗാര്‍ഹിക പീഡനം; ആറ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ

മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. മഹാരാട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസുകാരിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നത്. 18 മാസത്തിനും പത്ത് വയസിനുമിടയിലുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മരിച്ച ആറ് കുട്ടികളില്‍ ആഞ്ച് പെണ്‍കുട്ടികളാണ്.

Eng­lish Summary:Domestic vio­lence; Moth­er kills six chil­dren in well
You may also like this video

Exit mobile version