Site icon Janayugom Online

ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

mar

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​സ് സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി മാ​ത്യൂ​സ് മാ​ർ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പരു​മ​ല​യി​ൽ ചേ​ർ​ന്ന സു​റി​യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ലാ​ണ് ഔ​ദ്യോ​ഗീ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ പി​ന്നീ​ട്. ​പ​രു​മ​ല​യി​ൽ ലൈ​കി​ട്ട് 4: 45ന് ​സു​ന്ന​ഹ​ദോ​സ് യോ​ഗം ചേ​രും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ലാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് മാ​ത്യൂ​സ് മാ​ർ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നി​ല​വി​ൽ ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​നാ​ണ് മാ​ത്യൂ​സ് മാ​ർ സെവേറിയോസ്.

 

Eng­lish Sum­ma­ry: Dr. Math­ews Mar Sev­e­rios, Supreme Pres­i­dent of the Ortho­dox Church

 

You may like this video also

Exit mobile version