കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രം കച്ചകെട്ടി ഇറങ്ങിയിരിക്കുന്നുവെന്നും ഇഡിയുടെത് രാഷ്ട്രീയ നീക്കമാണെന്നും മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്.
കിഫ്ബി മസാല ബോണ്ടില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയവിദഗ്ദരുമായി ആലോചിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ഇഡി നോട്ടീസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡോ.തോമസ് പറഞ്ഞു
English Summary:
Dr Thomas Isaac says that the Center has come down hard to destroy Kifbi
You may also like this video: