Site icon Janayugom Online

നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ രാമചന്ദ്രന്‍ മൊകേരി (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ഒരേ തൂവല്‍ പക്ഷികള്‍, ഗലീലിയോ, പിക്‌സേലിയ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Drama­tist Ramachan­dran Mok­eri passed away

You may also like this video;

Exit mobile version