Site iconSite icon Janayugom Online

ഡിഎല്‍എഫ് ഫ്ലാറ്റിലെ കുടിവെള്ളം: ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് ലാബ് റിപ്പോര്‍ട്ട്

കൊച്ചി ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാദയെത്തുടര്‍ന്ന് ഫ്ലാററിലെ കുടിവെള്ളം പരിശോധന നടത്തിയതില്‍ ബാക്ടീരിയകളുടെ സാന്നിധ്യം അപകടരകമായ അളവിലെന്ന് ലാബ് റിപ്പോര്‍ട്ട്.

കുടിവെള്ളത്തില്‍ ഇ കോളി, കോളി ഫാം ബാക്ടീരിയകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത് .100 മില്ലി ജലത്തിൽ 900 എം എൻ പി ഇ കോളി ബാക്റ്റീരിയയുടെ അളവും, 1600 എം എൻ പി കോളി ഫോം ബാക്റ്റീരിയയുടെ അളവുമാണ് കണ്ടെത്തിയിരിക്കുന്നത്

Eng­lish Summary:
Drink­ing water in DLF flats: Lab report shows dan­ger­ous lev­els of bacteria

You may also like this video:

Exit mobile version