റിയാദിലെ ആരംകോ ഓയില്‍ റിഫൈനറിക്കു നേരെ യെമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. ചെറിയ തീപിടിത്തമുണ്ടായതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. എണ്ണ വിതരണവും തടസപ്പെട്ടില്ല.
English summary; Drone strike by Houthi rebels in Saudi Arabia
You may also like this video;