Site icon Janayugom Online

മയക്കുമരുന്ന് കേസ്; നടി റി​യ ച​ക്ര​ബ​ർ​ത്തി​ക്കെ​തി​രെ എൻസിബി കു​റ്റ​പ​ത്രം സമർപ്പിച്ചു

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ന​ൽ​കി​യെ​ന്ന കേ​സി​ൽ ന​ടി റി​യ ച​ക്ര​ബ​ർ​ത്തി​ക്കെ​തി​രെ നാ​ർ​ക്കോ​ട്ടി​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എൻസിബി) കു​റ്റ​പ​ത്രം സമർപ്പിച്ചു.

റി​യ ച​ക്ര​ബ​ർ​ത്തി​യു​ൾ​പ്പെ​ടെ 35 പേ​ർ​ക്കെ​തി​രെ​യാ​ണ് എൻസിബി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. റി​യ​യു​ടെ സ​ഹോ​ദ​ര​ൻ ഷോ​വി​ക് ച​ക്ര​ബ​ർ​ത്തി​യു​ടെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ​സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന് ചെ​റി​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി ന​ൽ​കി​യെ​ന്നാ​ണ് റി​യ ച​ക്ര​ബ​ർ​ത്തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കുറ്റം.

ല​ഹ​രി വാ​ങ്ങാ​നു​ള്ള പ​ണം മു​ട​ക്കി​യ​തും ന​ടി​യാ​ണെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പ​ത്ത് വ​ർ​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കുറ്റമാണിത്.

Eng­lish summary;drug case; NCB files charge sheet against actress Rhea Chakrabarty

You may also like this video;

Exit mobile version