ദുബായില്‍ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗ്ലോബൽ വില്ലേജ് താല്‍കാലികമായി അടച്ചു. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്ന തീയതി ഔദ്യോഗികമായി അറിയിക്കും.
ദുബായ് ഗ്ലോബൽ വില്ലേജ് താല്‍കാലികമായി അടച്ചു

