തജികിസ്ഥാന്‍-ചൈന അതിര്‍ത്തിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.1ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.
പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായെന്ന് ചൈന ഭൂകമ്പ നെറ്റ് വര്‍ക്ക് സെന്‍റര്‍ അറിയിച്ചു.അഫ്ഗാന്‍-ചൈന അതിര്‍ത്തിയിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഗോര്‍ണോ ബഡാക്ഷനാണ് ഭൂചനത്തിന്‍റെ പ്രഭവ കേന്ദ്രം
English Summary:
Earthquake in Tajikistan
You may also like this video:

