പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സുപ്രീം കോടതി വിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
വനം മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വൈകിട്ട് നാലിനാണ് യോഗം.
English summary; Ecologicaly sensitive area: Meeting Today
You may also like this video;
