Site icon Janayugom Online

പരിസ്ഥിതി ലോല മേഖല: യോഗം ഇന്ന്

പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സുപ്രീം കോടതി വിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.

വനം മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വൈകിട്ട്‌ നാലിനാണ്‌ യോഗം.

Eng­lish sum­ma­ry; Eco­log­i­caly sen­si­tive area: Meet­ing Today

You may also like this video;

Exit mobile version