Site iconSite icon Janayugom Online

ഇഡി നടപടി; ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

പെഴ്സണല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്. ഗ്രാമവികസനമന്ത്രി അലംഗീര്‍ ആലമിനെയാണ് പേഴ്സണല്‍ സെക്രട്ടറിയുടെ സഹായിയുടെ ഫ്ലാറ്റില്‍ നിന്ന് 35കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച റാഞ്ചിയിലെ ഇ‍ഡിഓഫീസില്‍ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്ത അലംഗീര്‍ ആലമിനെ ബുധനാഴ്ചയും വെളിച്ചുവരുത്തി. ആറുമണിക്കൂറോളം ചോദ്യം ചെയ്തശേഷം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്

Eng­lish Summary:
ED action; Jhark­hand Min­is­ter Alam­gir Alam arrested

You may also like this video:

Exit mobile version