Site icon Janayugom Online

കൊ​ച്ചി​യി​ൽ മാരക മയക്കുമരുന്നുമായി എട്ടംഗ സം​ഘം പിടിയിൽ

Man hand holding cocaine powder or other drugs

ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഘത്തെ കൊ​ച്ചി​യി​ൽ പിടികൂടി. മാ​ര​ക മ​യ​ക്കു​മ​രു​ന്നു ശേ​ഖ​ര​വു​മാ​യാണ് എ​ട്ടം​ഗ സം​ഘം എക്സൈസിന്റെ പി​ടി​യി​ലായത്. ഇ​വ​രി​ൽ നി​ന്ന് 60 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്. എ​ക്സൈ​സും ക​സ്റ്റം​സും ചേ​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ന്‍റെ മൂ​ന്നു വാ​ഹ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഗ്രാ​ന്റെ കാ​സ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ പിടികൂടിയത്.

 

Eng­lish Sum­ma­ry: Eight-mem­ber gang arrest­ed with dead­ly drugs in Kochi

You may like this video also

Exit mobile version