തൃശ്ശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരിയിലാണ് സംഭവം. സുധ (18)യാണ് കൊല്ലപ്പെട്ടത്. സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.
English Summary: Eighteen-year-old girl hacked to death by her father in Thrissur
You may like this video also